Tue. Nov 26th, 2024

Month: October 2019

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:   പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു. തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…

നുണകൾ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്: സക്കർബർഗ്

വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക്…

സിറിയയിലെ തുർക്കിയുടെ വെടി നിർത്തൽ കരാറിനെ ട്രംപ് അഭിനന്ദിച്ചു 

വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്…

അഞ്ച് ലക്ഷം രൂപയുടെ “ബുക്ക് ഓഫ് ദി ഇയർ” പുരസ്കാരം: നിർണായക പ്രഖ്യാപനവുമായി മാതൃഭൂമി

ന്യൂ ഡൽഹി:   നാലു നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി 5 ലക്ഷം രൂപയുടെ ‘ബുക്ക് ഓഫ് ദ ഇയർ’ അവാർഡ് പ്രഖ്യാപിച്ചു. “ധാരാളം നല്ല…

എൻആർസി ഉപയോഗിച്ച് സാമുദായിക അഭിനിവേശം വർദ്ധിപ്പിക്കാൻ ബിജെപി – ആർഎസ്എസ് ശ്രമമെന്ന് യെച്ചൂരി

കൊൽക്കത്ത:   രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പിലാക്കിയാൽ ബി‌ജെ‌പിയും ആർ‌എസ്‌എസും തങ്ങളുടെ ഭിന്നിപ്പിക്കുന്ന “സാമുദായിക അജണ്ട” ക്കായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും, ഭീകരതയും അവിശ്വാസവും വളർത്തിയെടുത്ത് രാജ്യത്തിന്റെ മതേതര…

തെലങ്കാന ആർ‌ടി‌സി ജീവനക്കാരെ പിന്തുണച്ച്, ഉപവാസം അനുഷ്ഠിച്ച് ഇടതുപാർട്ടി നേതാക്കൾ

ഹൈദരാബാദ്:   പതിമൂന്നാം ദിവസത്തിലേക്ക് കടന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ച് ഇടതുപക്ഷ പാർട്ടി നേതാക്കൾ വ്യാഴാഴ്ച ഉപവാസ സമരത്തിൽ…

കൊച്ചി കായലിൽ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ നിലയിൽ; വെളിപ്പെടുത്തലുമായി ഗവേഷണ പഠന റിപ്പോർട്ട്

കൊച്ചി:   കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ ഒരു ഗവേഷണ പഠനത്തിൽ ആണ് വെമ്പനാട് തടാകത്തിന്റെ അടിഭാഗത്തും കൊച്ചിയിലെ തീരദേശത്തും…

ചിന്മയാനന്ദ് കേസ്: നിയമവിദ്യാർത്ഥിനിക്ക് ബറേലിയിലെ സർവകലാശാലയിൽ പ്രവേശനം നേടുന്നതിന് അനുമതി

ഷാജഹാൻപൂർ:   മുൻ കേന്ദ്രമന്ത്രി ചിൻമയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ അഡ്മിഷൻ കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് ബറേലിയിലെ സർവകലാശാലയിലേക്ക് കൊണ്ടുപോകാൻ പോലീസിന് കോടതിയുടെ അനുമതി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം, വിദ്യാർത്ഥിനിയുടെ…

ബ്രെക്സിറ്റ്‌ ഇടപാടിനെ തള്ളി നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക്‌ യൂണിയനിസ്റ്റ് പാർട്ടി

ലണ്ടൻ:   ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു.…