Wed. Jan 22nd, 2025

Day: October 24, 2019

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി അന്തരിച്ചു

ന്യൂഡൽഹി:   പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത, ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി (എസ് എ ആർ…

പണിമുടക്ക് പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ

ധാക്ക:   ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് താരങ്ങൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അസോസിയേഷൻ അംഗീകരിച്ചതിനാലാണ് പണി മുടക്കിൽ…

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു…

കോട്ട നിലനിർത്തി കോൺഗ്രസ്; എറണാകുളത്ത് ടി ജെ വിനോദിന് ജയം

തിരുവനന്തപുരം: എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി…

മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണവുമായി ആദിവാസി ദളിത് സംഘടനകൾ

പനമരം:   കഴിഞ്ഞ പ്രളയ കാലത്തു നാശം വിതച്ച വയനാട്ടിലെ ആദിവാസി കോളനിയിൽ വീട് വെച്ചു നല്കാമെന്നുള്ള വാഗ്ദാനം ചെയ്‌തു മഞ്ജു വാര്യർ ഫൗണ്ടേഷൻ തങ്ങളെ ചതിച്ചതായി…

ബിഗിൽ സിനിമയുടെ സുഗമമായ റിലീസിനായി ഭക്ഷണം നിലത്തു വെച്ച് കഴിച്ച് വിജയ് ആരാധകർ

നാഗപട്ടണം:   ബിഗിൽ സിനിമയുടെ സുഗമമായ റിലീസിന് മായലദുതുരൈയിലെ ക്ഷേത്രത്തിൽ വെച്ച് നിലത്തു വെച്ച് ഭക്ഷണം കഴിച്ച് വിജയ് ആരാധകർ. വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രം ‘ബിഗിൽ’ വിവാദങ്ങളിൽ…

ഡൽഹി: അനധികൃത കോളനികളിൽ കഴിയുന്ന 40 ലക്ഷത്തോളം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ മന്ത്രിസഭാ തീരുമാനം

ന്യൂ ഡൽഹി:   രാജ്യ തലസ്ഥാനത്തുടനീളം അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡൽഹിയിലെ അനധികൃത കോളനികളിലെ…

പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും: പുതിയ സംരംഭത്തിന് കൈകൊടുത്ത് കേരളം

തിരുവനന്തപുരം:   പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും ഉണ്ടാക്കാൻ കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് കേരള സർക്കാർ ബുധനാഴ്ച സ്വീകരിച്ചു. കേരള നിയമസഭാ സബ്ജക്ട്…