Tue. Nov 5th, 2024

Day: October 6, 2019

ഭരണഘടനാ പഠനങ്ങള്‍ – 3

#ദിനസരികള്‍ 901   2. മൌലികാവകാശങ്ങള്‍ – നീതി, തുല്യത, സ്വാതന്ത്ര്യം എന്നിവയാണ് മൌലികാവശ സങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. നിലവിലുള്ളതോ ഇനി വരാനുള്ളതോ ആയ നിയമങ്ങളെല്ലാം തന്നെ…

ആത്മഹത്യയ്ക്കായി യുവതി ചാടി വീണത് വയോധികന്റെ തലയിൽ; രണ്ടുപേർക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: 13-ാം നില കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. തൽക്ഷണം തന്നെ രണ്ടുപേരും മരണമടഞ്ഞു. മാനസികനില തെറ്റി…

ചാരനെന്ന് സംശയിക്കുന്നു; പാക് തടവിലായിരുന്ന ജവാൻ സൈനിക ജീവിതം മതിയാക്കി

ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു…

മുംബൈയിൽ 2700 മരം മുറിക്കാൻ ആരംഭിച്ചു; പ്രതിഷേധവുമായി സിനിമ താരങ്ങളും

മും​ബൈ: മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ…

ഹാരിസൺസ്: രേഖയില്ലാത്ത ജന്മി: പുസ്തകപ്രകാശനവും ചർച്ചയും

തിരുവനന്തപുരം: ആർ സുനിൽ രചിച്ച, പ്ലാന്റേഷൻ മേഖല ഭൂകുത്തകകൾക്കായി മാറി മാറി വന്ന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും ഇടപെട്ടത് എങ്ങനെയൊക്കെ എന്ന് പരിശോധിക്കുന്ന “ഹാരിസൺസ്: രേഖയില്ലാത്ത ജന്മി”…

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും; പ്രതീക്ഷയുമായി അമേരിക്ക മുൻപന്തിയിൽ

ദോഹ: ആവേശവും വൈകാരിക നിമിഷങ്ങളും സമ്മാനിച്ച്, ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിൽ അമേരിക്ക തന്നെ ഈ ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും. അവസാന ദിവസമായ ഇന്ന്…

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന…

ജനസഞ്ചയങ്ങളുടെ പ്രവാഹമാണ് ലിജോ സിനിമകൾ

എന്താണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളുടെ സവിശേഷത? എന്തുകൊണ്ടാണ് കേവലം ആറ് സിനിമകൾ ചെയ്തു കഴിയുമ്പോഴേക്കും അയാളുടെ സിനിമകൾ ‘ലോക്കൽ ഈസ് ഇൻറർനാഷണൽ’ എന്ന ടാഗ് ലൈനിൽ…

നജ്മൽ ബാബു അനുസ്മരണവും ചർച്ചയും കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂർ: സുഹൃത്തുക്കളേ, നജ്മൽ എൻ ബാബു മരിച്ചിട്ട് ഒക്ടോബർ രണ്ടിന് ഒരു വർഷം തികയുകയാണ്. ഹിന്ദുത്വ ഫാസിസം കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യ ഓർമ്മ ദിനം…