Sat. Jan 18th, 2025
കണ്ണംപുള്ളിപ്പുറം:

മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവും, ശാസ്ത്രപ്രചാരകനും, സാംസ്കാരികപ്രവർത്തകനുമായിരുന്ന ശ്രീ വി കെ രവീന്ദ്രൻ മാസ്റ്ററെക്കുറിച്ചുള്ള സ്മരണകൾ പങ്കിടാനായി കണ്ണം പുള്ളിപ്പുറം ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ശ്രീനാരായണഗുരു സ്മാരക സമാജം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്-എടത്തിരുത്തി, ചെന്ത്രാപ്പിന്നി പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച, ശ്രീനാരായണഗുരു സ്മാരക സമാജം ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *