Mon. Dec 23rd, 2024
തൃശ്ശൂർ:

തായ്‌വാൻ കേരള അസോസിയേഷനും, തായ്പേയ് എക്കണോമിക് കൾച്ചർ സെന്റർ ചെന്നൈയും സംയുക്തമായി സംഘടിപ്പിക്കുന്ന തായ്‌വാൻ ചലച്ചിത്രമേള തൃശ്ശൂരിൽ ഈ മാസം 27, 28 തീയതികളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *