Mon. Dec 23rd, 2024
കണിയാരം:

 
എൻസിപി ജില്ലാ പ്രസിഡന്റ് ഡോ: എം പി അനിലിന്റെ മാതാവും കണിയാരം കുറ്റിമൂല പരേതനായ മേച്ചേരിൽ പീതാംബരന്റെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച തറവാട്ടുവളപ്പിൽ നടന്നു.

മക്കൾ: പത്മാവതി (Retഅധ്യാപിക) ഭാനുമതി, ജനാർദനൻ, വിജയൻ, പ്രസന്ന, അനില, സുനിൽ.

മരുമക്കൾ: ലക്ഷ്മണൻ (Retഅധ്യാപകൻ) സുകുമാരൻ നാടാഞ്ചേരി, പരേതനായ അനിരുദ്ധൻ, സോജി, ലളിത കണികുടി, ശ്രീജവാരത്ത്, സിന്ധു (അധ്യാപിക എൻ.ടി.ഡി.എം സ്കൂൾ കോറോം) ദീപ.

Leave a Reply

Your email address will not be published. Required fields are marked *