Wed. Jan 22nd, 2025
സൗദി:

 

സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സമാനതയില്ലാത്ത വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണു ശ്രമം. പ്രധാന നഗരങ്ങളില്‍ മാത്രമാണു തുടക്കം. മൊബൈല്‍ വരിക്കാര്‍ക്കും ഗാര്‍ഹിക കണക്ഷന്‍കാര്‍ക്കും അതിവേഗ ഇന്റര്‍നെറ്റിന്റെ അഞ്ചാം തലമുറ സേവനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *