വായന സമയം: < 1 minute
ന്യൂഡൽഹി:

 

പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. നോട്ടയ്ക്കും താഴെ. സി.പി.എം. മാത്രമല്ല ഇതു കൂടാതെ പതിനാലു പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലാണ്. സി.പി.ഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളിലാണ് സി.പി.എം. ജയിച്ചത്. 0.01 ശതമാനമാണ് ലഭിച്ച വോട്ടുകള്‍. എന്നാല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ നിഷേധവോട്ടായ നോട്ടയ്ക്ക് 1.06 ശതമാനം വോട്ടുകള്‍ ലഭിച്ചു. മൊത്തം 36 രാഷ്ട്രീയപാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ച് പാര്‍ട്ടികളെ പിന്തള്ളിയാണ് നോട്ട മുന്നിലെത്തിയത്.

Leave a Reply

avatar
  Subscribe  
Notify of