28 C
Kochi
Friday, July 23, 2021
Home Tags Loksabha Election

Tag: Loksabha Election

PK Kunhalikutty to resign his MP post

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയും

മലപ്പുറം:സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തിരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.തിരുവനന്തപുരം...

പകരക്കാരനെ തേടുന്ന കോണ്‍ഗ്രസ്

#ദിനസരികള്‍ 813 ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി, സ്വാഭവികമായും ഒരു നാടകമായി പര്യവസാനിക്കുമെന്ന അഭിപ്രായങ്ങളൊക്കെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കൂടുതല്‍ നാണക്കേടുണ്ടാക്കുമായിരുന്ന അത്തരമൊരു നീക്കത്തിന് വഴങ്ങാതിരുന്നത് രാഹുല്‍...

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം...

എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ അധികാരത്തിനെത്താനുളള സാഹചര്യം ഉണ്ടാക്കും: അമിത് ഷാ

ന്യൂഡൽഹി:  ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ...

എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. അദ്ദേഹത്തെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ...

നോട്ട മുന്നിൽ; സി.പി.എം. പിന്നിൽ

ന്യൂഡൽഹി:  പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. നോട്ടയ്ക്കും താഴെ. സി.പി.എം. മാത്രമല്ല ഇതു കൂടാതെ പതിനാലു പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലാണ്. സി.പി.ഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്.തിരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളിലാണ് സി.പി.എം. ജയിച്ചത്. 0.01 ശതമാനമാണ് ലഭിച്ച വോട്ടുകള്‍. എന്നാല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ നിഷേധവോട്ടായ നോട്ടയ്ക്ക്...

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:  ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം പരാജയത്തെക്കുറിച്ച് വികാരഭരിതനായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്മുടെ നാടിന്റെ...

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മോദി സീതാഫൽ കുൽഫിയും!

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ‌വിജയം ആഘോഷിക്കാനായി, ഗുജറാത്തിലെ സൂററ്റിലെ ഒരു ഐസ്ക്രീം പാർലറിൽ മോദിയുടെ ചിത്രമുള്ള കുൽഫി നിർമ്മിച്ച് വില്പനയ്ക്കു വച്ചു. മോദി സീതാഫൽ കുൽഫിയിൽ മോദിയുടെ ചിത്രം നിർമ്മിച്ചിരിക്കുന്നത് യന്ത്രം കൊണ്ടല്ല. കൈകൊണ്ടാണ്. ഐസ്ക്രീം പാർലറിലെ ജോലിക്കാർ 24 മണിക്കൂർ കൊണ്ടാണ് മോദിയുടെ...

ഞെട്ടൽ മാറാതെ ഇടതു പക്ഷം

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന ഇടതു മുന്നണി ഫലം വന്നപ്പോൾ വെറുമൊരു സീറ്റിൽ നിസ്സാര ഭൂരിപക്ഷത്തിനു കടന്നു കൂടിയതിന്റെ ഞെട്ടലിൽ നിന്നും...

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. 2014 ൽ ഈ 72 സീറ്റുകളിൽ 45 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ആകെ...