Thu. Dec 26th, 2024

Day: May 30, 2019

ടിക്ടോക് ഉടമകൾ സ്വന്തം സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങുന്നു

ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സ് കമ്പനി സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഇതു വരെ ഇറക്കിയ എല്ലാ ആപ്പുകളും വലിയ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ചൈനീസ്…

ഉത്തരാഖണ്ഡ്: ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും

ന്യൂഡൽഹി:   ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇനി ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും സ്ഥാനം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ലൈബ്രറിയില്‍ ഖുര്‍ആനും കൂടി…

മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു മമത ബാനർജി

കൊൽക്കത്ത: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ആക്രമണങ്ങളില്‍ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി. നേതാക്കള്‍…

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി:   നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ്…

ഇന്ത്യന്‍ ജനാധിപത്യം അഥവാ ഇ.വി.എമ്മുകളുടെ പ്രധാനമന്ത്രി

#ദിനസരികള്‍ 773 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനു ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് ഇന്ത്യയില്‍…

പാർട്ടി വക്താക്കൾ ഒരു മാസത്തേക്ക് ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്നു കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി:   പാർട്ടിയുടെ വക്താക്കളെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതൃത്വം വിലക്കി. ഒരു മാസം പാർട്ടിയുടെ വക്താക്കളാരും ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.…

ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തില്‍, ഉച്ചക്ക് 12.23…