Wed. Jan 22nd, 2025

Day: May 16, 2019

ഒരു ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി എസ്.ബി.ഐ.

ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് ഒരുലക്ഷം കോടി രൂപയുടെ കടം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 61,663 കോടിയും കഴിഞ്ഞ…

ഇറാൻ എണ്ണ: ഇന്ത്യക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയത് പുൽ‌വാമ ആക്രമണവും മസൂദ് അസ്‌ഹറിനേയും ചൂണ്ടിക്കാട്ടി

വാഷിംഗ്‌ടൺ: ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്കുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത് പുല്‍വാമ ആക്രമണത്തിന്റെയും മസൂദ് അസ്‌ഹറിന്റെയും പേരില്‍. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും അസ്‌ഹറിനെ…

ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി മദൻ ഭീം‌റാവു ലോകുറിനെ നിയമിച്ചു

ഫിജി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്.…

വര്‍ഗീയപരാമര്‍ശവുമായി ആദിത്യനാഥ് വീണ്ടും

കൊൽക്കത്ത: വീണ്ടും വര്‍ഗീയപരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ…

ഹിന്ദു തീവ്രവാദി പരാമർശം: കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വതന്ത്ര…

ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത ഉടൻ തു​റ​ന്നു​ കൊടുക്കില്ലെന്ന് പാക്കിസ്ഥാൻ

ലാ​ഹോ​ർ: ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഈ ​മാ​സം 30 വ​രെ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ചി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള 11 വ്യോ​മ പാ​ത​ക​ളാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.…

ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സേ തന്നെ

#ദിനസരികള്‍ 759 ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത്? ആ പ്രസ്താവനക്കെതിരെ സംഘടിതമായ…

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി…