Sun. Dec 22nd, 2024

Day: May 16, 2019

കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം : കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്…

ഭർത്താവു നൽകിയ തലാഖ് നോട്ടീസിനെതിരെ മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: ഭർത്താവ് നൽകിയ രണ്ട് തലാഖ് നോട്ടീസിനെതിരായി ഒരു മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജി,…

ഗാന്ധിജിയുടെ ഘാതകൻ ദേശസ്നേഹിയെന്ന് പ്രജ്ഞ സിങ് ഠാക്കൂർ

ഭോപ്പാൽ: ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്സേ ദേശസ്നേഹിയാണെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു. “നാഥൂറാം ദേശസ്നേഹി ആയിരുന്നു, ദേശസ്നേഹി ആണ്, ദേശസ്നേഹിയായി തുടരുകയും ചെയ്യും”…

മുംബൈ: ഫേസ്ബുക്കിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനു ഡോക്ടർ അറസ്റ്റിൽ

മുംബൈ: ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.…

റംസാൻ: ഒമാൻ എയറിനു സമയമാറ്റം

ഒമാൻ: റമസാന്‍ മാസത്തില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സര്‍വീസ് സമയങ്ങളില്‍ മാറ്റം. മസ്‌ക്കറ്റ് ജിദ്ദ റൂട്ടില്‍ രണ്ടു സര്‍വീസുകളിലാണ് നിലവില്‍ സമയമാറ്റം വന്നിരിക്കുന്നത്. ഒമാന്‍…

വാഹൻ സാരഥിയിൽ അപാകത; ലൈസൻസ് വിതരണം വീണ്ടും മോട്ടോർ വാഹന വകുപ്പിന്

കൊച്ചി: വാഹന്‍ സാരഥി വഴി ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ അപാകതകള്‍ വന്നതോടെ ലൈസന്‍സ് വിതരണം വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ കൈകളിലെത്തി. പുതിയ സംവിധാനത്തില്‍…

യു.എന്‍. റിക്കവറി ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ ‘യു.എന്‍. റിക്കവറി ഓഫീസ്’ തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രവർത്തനമാരംഭിച്ചു. നവകേരള നിര്‍മാണത്തിന് വിവിധ മേഖലകളില്‍ ഏറ്റവും മികച്ച മാതൃക നടപ്പാക്കാന്‍ റിക്കവറി…

പശ്ചിമബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറച്ചതിനെ വിമർശിച്ച് മമത ബാനർജി

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ്…

വിദ്യാസാഗർ പ്രതിമ: ബംഗാളിനു ബി.ജെ.പിയുടെ പണം വേണ്ടെന്നു മമത ബാനർജി

മന്ദിർബസാർ: അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത…

ദേശീയപാതാവികസനം: പിണറായി നിതിൻ ഗഡ്കരിക്കു കത്തെഴുതി

തിരുവനന്തപുരം: ദേശീയപാതാവികസനത്തിന്റെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിന്റെ വികസനം കണക്കിലെടുത്തു…