Wed. Jan 22nd, 2025

Day: May 11, 2019

അഫ്ഘാനിസ്ഥാൻ: പത്രപ്രവർത്തക അജ്ഞാതരാൽ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന…

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ കളക്ടർ ടി.വി.അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നിൽക്കാൻ…

പശ്ചിമബംഗാൾ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ബി.ജെ.പി.സ്ഥാനാർത്ഥി നീലാഞ്ജൻ റോയിക്കെതിരെ കേസ്

കൊൽക്കത്ത: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ…

ശാന്തിവനത്തിലെ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രി എം.എം.മണി

കൊച്ചി: ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്‌.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന്…

ദംഷ്ട്രകളില്‍ വാഴുന്ന മോദി

#ദിനസരികള്‍ 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ…

വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ പണം നിറച്ച പെട്ടികളുമായെത്തുന്നു: മമത ബാനർജി

നോർത്ത് 24 പർഗാനാസ്: ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിയ്ക്കാനായി ഉയർന്ന സുരക്ഷാസംവിധാനത്തിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ പണം വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

തൃശ്ശൂർ പൂരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന്

തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല…