Mon. Dec 23rd, 2024
BJP promises to style manifesto to curb love jihad

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

2 ഇന്ന് തീരദേശ ഹർത്താൽ

3 ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ വീണ്ടും വിമർശനം

4 പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കും

5 ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ പ്രകടന പത്രികയെന്ന് ബിജെപി

6 ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ സുരേന്ദ്രന്‍

7) 12 സീറ്റിന് അവകാശം: മോൻസ് ജോസഫ്

8 പാലാരിവട്ടം മേല്‍പ്പാലം: ഭാരപരിശോധന ആരംഭിച്ചു

9 ഉദ്യോഗാർത്ഥികളുടെ സമരത്തിൽ തീരുമാനമെടുക്കാനാകാതെ സർക്കാർ

10 പെട്രോൾ-ഡീസൽ വില ഇന്നും കൂടി

11 മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയ നടപടി അടുത്തയാഴ്ച ആരംഭിക്കും

12 മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഇ.ഡി കേസെടുക്കും

13 ഭൂമി തരംമാറ്റത്തിൽ 25 സെന്റ് വരെ തരം മാറ്റുന്നതിന് ഫീസില്ല

14 അടുത്തഘട്ടം വാക്‌സിൻ കുത്തിവെപ്പിന് മാർഗരേഖയായി

15 അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

16 മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം

17 ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി

18 സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു

19 നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി

20 യൂണിവേഴ്സ് ബോസ് വിന്‍ഡീസ് ടീമിലേക്ക് തിരിച്ചെത്തുന്നു!

https://www.youtube.com/watch?v=ZdeKh_5wy5E

 

By Athira Sreekumar

Digital Journalist at Woke Malayalam