Sun. Feb 23rd, 2025
അമേരിക്ക:

ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്‍ റാലി നടത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ എന്‍ആര്‍ഐകളാണ് ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിച്ച് കാര്‍ റാലി നടത്തിയത്. പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇവര്‍ റാലി നടത്തിയത്. സംഭവം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

By Divya