Sat. Apr 27th, 2024

Tag: USA

Ted Kaczynski

ആധുനിക ലോകത്തിന്‍റെ അന്തകന്‍ ടെഡ് കസിന്‍സ്കി

യൂണബോംബറുടെ സ്ഫോടനം ഭയന്ന് ജനങ്ങള്‍ പാര്‍സല്‍ സര്‍വീസുകളും കത്തുകളും തുറക്കാതെ ഉപേക്ഷിക്കാന്‍ തുടങ്ങി. പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ ഭയന്നു വിറച്ച് വാതിലുകളടക്കാന്‍ തുടങ്ങി പാല്‍ ബോംബുകളിലൂടെ…

അമേരിക്കയിൽ വെടിവെയ്പ്പ്; പതിനെട്ട് വയസ്സുകാരനായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിച്ചു. പതിനെട്ട് വയസ്സുകാരനാണ് വെടിയുതിർത്തത്. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.…

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86…

അമേരിക്കയിലെ സ്കൂളിൽ വെടിവെയ്‌പ് 3 മരണം

മിഷിഗണ്‍: അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ…

The Taliban so far

താലിബാൻ ഇതുവരെ

  അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന…

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം…

അമേരിക്കയില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് കാര്‍ റാലി

അമേരിക്ക: ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്‍ റാലി നടത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ എന്‍ആര്‍ഐകളാണ് ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിച്ച് കാര്‍…

ആർ‌എസ്‌എസ് ബന്ധമുള്ളവരേ ബൈഡൻ അകറ്റിനിർത്തുന്നു

വാഷിങ്ടൺ ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ…

Biden wins Arizona

അമേരിക്കയിൽ കുടിയേറ്റ നിയ​ന്ത്രണം ഇല്ലാതാക്കും; പാരിസ്​ ഉടമ്പടിയുടെ ഭാഗമാകും – ബൈഡൻ ഭരണം ഇങ്ങനെ

വാഷിങ്ടണ്‍: ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന്​ നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ വൈറ്റ് ഹൗസ് ചീഫ് ഓഫ്…

അമേരിക്കയിൽ കലാപമുണ്ടാകാന്‍ സാധ്യത: ജനുവരി 20ന് അമേരിക്ക കത്തുമെന്ന നെഞ്ചിടിപ്പില്‍ സുരക്ഷാസേനകള്‍

വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന്…