Mon. Dec 23rd, 2024
Rahul Gandhi and V Narayanasamy (Picture Credits: Deccan Herald)

പ്രധാനവാര്‍ത്തകള്‍

  • പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു
  • കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ജാമ്യം
  • ഇഎംസിസി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയെന്ന് ചെന്നിത്തല
  • പി ജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ
  • കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കർണ്ണാടകയെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
  • കടകംപള്ളിക്കെതിരെ പരാതിയുമായി പിഎസ്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍
  • കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍
  • എൻസിപിയിൽ നേതൃമാറ്റ ചര്‍ച്ചയില്ലെന്ന് ശശീന്ദ്രൻ
  • തെരുവിലിട്ട് തല്ലിക്കൊല്ലല്‍ കേരളത്തില്‍ പറ്റില്ല; യോഗി ആദിത്യനാഥിനെതിരെ വിജയരാഘവന്‍
  • ആരോഗ്യമന്ത്രിയുടെ പിഎസ് പ്രതിയായ വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കുന്നില്ലെന്ന് പരാതി
  • അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിൻ്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തിനെതിരെ രാഹുല്‍
  • കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണെന്ന് ഉദ്ദവ് താക്കറെ
  • കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് വീണു
  • ഡിഎംകെ ഹിന്ദുവിരുദ്ധം, അവരെ പരാജയപ്പെടുത്തണം ബിജെപി എംപി തേജസ്വി സൂര്യ
  • ബ്രിട്ടീഷ് രാജകുടുംബാംഗത്വം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും
  • ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു
  •  ധനുഷും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ജഗമേ തന്തിരം ടീസര്‍ പുറത്തിറങ്ങി
  • ഷൂട്ടറുടെ പരാതി കെട്ടിച്ചമച്ചതെന്ന് എയര്‍ ഇന്ത്യ
  • എസി മിലാനെ തകർത്ത്​ ഇൻറർ മി​ലാ​ൻ

https://www.youtube.com/watch?v=gWDNQSB6GMU

By Binsha Das

Digital Journalist at Woke Malayalam