Wed. Jan 22nd, 2025
വാഷിംഗ്ടണ്‍:

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിൻ്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്‌സിൻ്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു.ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം നടപ്പിലാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നത്.

By Divya