Mon. Dec 23rd, 2024
Mela @25 getting special attention in IFFK

 

കൊച്ചി:

മലയാള സിനിമയെ ലോക ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഎഫ്എഫ്കെ അതിൻ്റെ അര പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ എ്സിബിഷൻ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്. 25 വർഷം പൂർത്തിയാക്കിയ ഐഎഫ്എഫ്കെയുടെ സ്മരണ പുതുക്കുന്ന ഫോട്ടോ എക്സിബിഷൻ ‘മേള @ 25’ മുഖ്യവേദിയായ സരിത തിയറ്റർ കോംപ്ലക്സിൽ ആണ് നടക്കുന്നത്.

സജിത മഠത്തിൽ, ബിന പോൾ തുടങ്ങിയവരുടെ ആശയത്തിൽ ആരംഭിച്ച എക്സിബിഷൻ പ്രേഷകർക്ക് വ്യത്യസ്ത അനുഭവം നൽക്കുന്നു. കയർ ഉപയോഗിച്ച് മനോഹരമാക്കിയ ഈ ഫോട്ടോ എക്സിബിഷനാണ് മേളയുടെ ഒരു പ്രധാന ആകർഷണമാണ്ഫോട്ടോ പ്രദർശനത്തിലെ സ്ത്രി പങ്കാളിത്തം ഇന്നത്തെ ഓപ്പൺ ഫോറത്തിൽ പ്രധാന ചർച്ച വിഷയമായിരുന്നു.

https://www.youtube.com/watch?v=guuP29cTSsk

By Athira Sreekumar

Digital Journalist at Woke Malayalam