27 C
Kochi
Sunday, July 25, 2021
Home Tags Iffk

Tag: iffk

IFFK യിലെ മികച്ച പടം ഏത്?

ഐ‌എഫ്‌എഫ്‌കെയിലെ മികച്ച പടം ഏത്?

കൊച്ചി:കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള അതിന്റെ രണ്ടാം മേഖലയായ കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെ നടന്നു. 21 വർഷത്തിനുശേഷം മറ്റൊരു ഐ‌എഫ്‌എഫ്‌കെ ആതിഥേയത്വം വഹിക്കാൻ കൊച്ചിക്ക് അവസരം ലഭിച്ചു. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, പരീക്ഷണാത്മക സിനിമകളും അരങ്ങേറ്റ സംവിധായകരും ഉത്സവത്തിന് പ്രതീക്ഷയുടെ പുതിയ...
കൊച്ചിയിലെ ദൃശ്യ വിരുന്നിന്റെ വിശേഷങ്ങളിലൂടെ

കൊച്ചിയിൽ അരങ്ങേറിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ വിശേഷങ്ങളിലൂടെ

കൊച്ചി:വർണ ശോഭയിലും വ്യത്യസ്‍തമാർന്ന സിനിമ അനുഭവത്തിലും കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്ര മേള അരങ്ങേറി. ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ടു നിന്ന ചലച്ചിത്ര മേള സിനിമ ആസ്വാദകർക് ഇത്തവണ വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ മേള നാല് മേഘലകളിലായിട്ടാണ് നടക്കുന്നത്...
Mela @25 getting special attention in IFFK

അര പതിറ്റാണ്ടിൻ്റെ ചരിത്രം സമ്മാനിക്കുന്ന ഫോട്ടോ എക്സിബിഷൻ

 കൊച്ചി:മലയാള സിനിമയെ ലോക ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഎഫ്എഫ്കെ അതിൻ്റെ അര പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ എ്സിബിഷൻ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്. 25 വർഷം പൂർത്തിയാക്കിയ ഐഎഫ്എഫ്കെയുടെ സ്മരണ പുതുക്കുന്ന ഫോട്ടോ എക്സിബിഷൻ ‘മേള @ 25’ മുഖ്യവേദിയായ സരിത തിയറ്റർ കോംപ്ലക്സിൽ ആണ്...
ലിജോ ജോസ് പെല്ലിശേരിയുടെ 'ചുരുളി' സ്വീകരിച്ച് പ്രേക്ഷകർ

സിനിമയല്ല ചുരുളിയാണ് 

കൊച്ചി: ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസമായ ഇന്ന് കൊച്ചിയിൽ 24 സിനിമകൾ പ്രദർശിപ്പിച്ചു. മത്സര വിഭാഗത്തിലുള്ള ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി തന്നെയായിരുന്നു പ്രധാന ആകർഷണം. ചിത്രം കാണാൻ വലിയ പ്രേക്ഷക നിര തന്നെ കവിത തീയേറ്ററിന് മുമ്പിൽ അണിനിരന്നു. സിനിമ മേഖലയിലെ പ്രമുഖർ അടക്കം ചിത്രം കാണാൻ എത്തി. നല്ലതും...
Director Salim Ahamed against Film Academy

ചലച്ചിത്ര അക്കാദമിയ്‌ക്കെതിരെ സംവിധായകൻ സലിം അഹമ്മദും

 കൊച്ചി:അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങില്‍നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന വിവാദത്തിന് പിന്നാലെ അക്കാദമിക്കെതിരെ ഒരു സംവിധായകനും കൂടി. ഉദ്ഘാടന ചടങ്ങില്‍നിന്ന് തന്നെയും ഒഴിവാക്കിയെന്ന് സലിം മുഹമ്മദ് ചൂണ്ടിക്കാട്ടി. സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എറണാകുളത്ത് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ അയോഗ്യത എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഇതെക്കുറിച്ച് ഞാന്‍...
Salim Kumar

ഐഎഫ്എഫ്കെ ഉത്ഘാടന ചടങ്ങില്‍ ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലീം കുമാര്‍

കൊച്ചി:കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങ് നാളെ നടക്കാനിരിക്കെ ദേശീയ അവാർഡ് ജേതാവും നടനുമായ സലിം കുമാറിനെ ക്ഷണിക്കാത്തത് വിവാദമാകുന്നു. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്ന് സലീം കുമാര്‍ പറഞ്ഞു.തന്റെ രാഷ്ട്രീയത്തോടുള്ള എതി൪പ്പും കാരണമാകാം വിളിക്കാത്തതെന്നും, ഇനി വിളിച്ചാലും പങ്കെടുക്കില്ലയെന്നും...
IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം:ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്താറുണ്ട്. അതുകൊണ്ട് ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്.തിരുവനന്തപുരം, എറണാകുളം, പാലക്കാട്,...

രാജ്യാന്തരചലച്ചിത്രമേള ഫെബ്രുവരി 10-ന്; നാല് മേഖലകളിൽ

തിരുവനന്തപുരം:   കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും.പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ...
DYFI youth leader stabbed to death by Muslim League leaders

ഔഫിന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ; ഇന്നത്തെ പ്രധാന വാർത്തകൾ

 ഇന്നത്തെ പ്രധാന വാർത്തകൾ:നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൾ റഹ്മാന്റെ  കൊലപാതകത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. കേരളത്തില്‍ ഇന്ന്...
Kim Ki Duk dies of Covid

വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

 വിഖ്യാത കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡിനെ തുടർന്ന് ലാത്വിയയിൽ ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ്​ ഇദ്ദേഹം ലാത്വിയിൽ എത്തിയത്​. തുടർന്ന് കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന്​ ഇന്ന് മരണപ്പെടുകയായിരുന്നു. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി...