Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം ചുമന്നാണ് ഇന്ന് സിപിഒ ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. നാളത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റ് വഴികളില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

By Divya