വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി: ഗൾഫ്‌ വാർത്തകൾ

വ്യക്തികളെ തിരിച്ചറിയാനായി ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിൽ പരീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തെ തുടർന്ന് രാജ്യത്തൊട്ടാകെ നടപ്പാക്കും.

0
64
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:

  • വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി
  •  അ​ജ്​​മാ​നി​ൽ സ​ര്‍ക്കാർ കാര്യാലയങ്ങളില്‍ പ്രവേശിക്കാൻ കൊവിഡ്‌ ഫ​ലം നി​ർബന്ധം
  •  ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ
  • യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്
  •  നാ​ല്​ ല​ക്ഷം ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മാ​ർ​ച്ചി​ൽ എ​ത്തും
  • 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഉത്തരവ്
  • പിഎ​ച്ച്സിസി ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ൾ ഓ​ൺ​ലൈ​നി​ൽ മാ​ത്രം
  • കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ
  • കുവൈത്തില്‍ മ​ധ്യ​വേ​ന​ൽ മുന്നില്‍ കണ്ടുകൊണ്ട് ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം
  • യാം​ബു തു​റ​തുറമുഖത്തിന് വീണ്ടും നേട്ടം: 24 മ​ണി​ക്കൂ​റി​നി​ടെ 18,675 ട​ൺ ക​യ​റ്റു​മ​തി നടത്തി

Advertisement