Mon. Dec 23rd, 2024
തിരുവനന്തപുരം:

പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വെറും പ്രഹസനമെന്ന് തുറന്നടിച്ച് യൂത്ത് ലീഗ്. കണക്കുകൾ നിരത്തിയാണ് പിണറായി വിജയന്റെ വാദങ്ങളെ യൂത്ത് ലീഗ് തുറന്നുകാണിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിലെ കേസുകളുടെ എണ്ണം ഇതിന് തെളിവാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സമരം നടത്തിയ ന്യൂനപക്ഷ രാഷ്ട്രീയ,സാമുദായിക സംഘടനകൾക്കെതിരെ പിണറായി സർക്കാർ ചുമത്തിയത് 500ലധികം കേസുകളാണെന്നും കുറിപ്പിൽ പറയുന്നു

By Divya