Wed. Apr 2nd, 2025
മാനന്തവാടി:

മാനന്തവാടി യിൽ കടുവ വീട്ടിൽ കയറാൻ ശ്രമം ചെറുത്ത് നിന്ന് തിരിച്ചുപിടിച്ചത് സ്വജീവൻ.  മാനന്തവാടിയിലാണ് സംഭവം. പൊലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ സാലിദയും സഹോദരിയുടെ മകൻ മൃദുനും. വീട്ടിലെത്തിയ ആക്രമണകാരിയായ കടുവയെയാണ് നേരിട്ടത്. കടുവയ്ക്കായുള്ള തിരച്ചിലിലാണ് വനപാലകർ

പരിശോധനയിൽ കടുവയുടെ കാൽപാടുകളും കണ്ടെത്തി. ഇതേ തുടർന്നു പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായും അന്വേഷണം ശക്തമാക്കിയെന്നും തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദ് പറഞ്ഞു.

https://youtu.be/3nZoF3azFac