Fri. Mar 29th, 2024

Tag: Tiger

വയനാട്ടില്‍ കടുവയിറങ്ങി

വയനാട്ടില്‍ കടുവയിറങ്ങി. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കില്‍…

വീടിനു പിന്നിൽ കടുവ; ആരും വിശ്വസിക്കാതിരുന്നതിനാൽ വീഡിയോ പകർത്തി

ബത്തേരി: ഭയന്നുവിറച്ചെങ്കിലും, വീടിനു പിന്നിലെത്തിയ കടുവയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ബിരുദ വിദ്യാർത്ഥിനി. ഒരാഴ്ചയോളമായി വീടിനടുത്ത പ്രദേശങ്ങളിൽ ഇടയ്ക്കിടെ എത്തിയിരുന്ന കടുവയുടെ ദൃശ്യങ്ങളാണ് ബത്തേരി സത്രംകുന്ന് കിഴക്കേ…

കടുവ ഇനി തിരിച്ചുവരില്ല, തിരച്ചിൽ നിർത്താനൊരുങ്ങി വനംവകുപ്പ്

വയനാട്: കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. പ്രദേശത്ത് സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സി സി എഫ് ഉത്തരവിട്ടു.…

നാട്ടിലും കാട്ടിലും കടുവയെ കണ്ടെത്താനാകാതെ വനപാലകർ

മാനന്തവാടി: കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ചതടക്കം 68 ക്യാമറകൾ സ്ഥാപിച്ചിട്ടും നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെ നാട്ടിലും കാട്ടിലും കണ്ടെത്താനാകാതെ വനപാലകർ. കഴിഞ്ഞ 27 ദിവസമായി…

കുറുക്കൻമൂലയിൽ തിരച്ചിൽ, കൂടുതൽ കാമറകൾ സ്ഥാപിക്കും

വയനാട്: കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. കടുവ ജനവാസ…

കുറുക്കൻമൂലയിൽ കടുവയ്ക്കായി ഇന്നും തിരച്ചിൽ

വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ…

കടുവ ബേഗൂർ വനമേഖലയിൽ, പിടികൂടാൻ ഊർജിത ശ്രമം

വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ…

കടുവാപ്പേടിയിൽ ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി, മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വയനാട്: കടുവാപ്പേടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസ്. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത്…

വയനാട്ടിൽ ഇന്ന് പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങി

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍…

കടുവയെ പിടികൂടാനുള്ള ശ്രം തുടരുന്നു; കുറുക്കൻമൂലയിൽ നിരോധനാജ്ഞ തുടരും

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മയക്കുവെടി വെക്കുന്നതിനുള്ള  വനപാലക സംഘം ക്യാംപ് ചെയ്യുകയാണ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ…