Mon. Dec 23rd, 2024
Covid Vaxine

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 

  • സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു
  • കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര
  • യൂത്ത് ലീഗിന്റെ സഹായം ലഭിച്ചെന്ന് കത്വ ഇരയുടെ കുടുംബം
  • കാപ്പനെതിരെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി
  • ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി. കാപ്പൻ
  • പാലായിൽ ജയിച്ചത് കാപ്പന്‍റെ മികവല്ലെന്ന് സിപിഎം
  • എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍
  • വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ
  • പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി
  • സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ വഴിത്തിരിവ്
  • ടൈറ്റാനിയം ഫാക്ടറി എണ്ണ ചോർച്ച അറിയിക്കാൻ വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
  • കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ
  • ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്‍റെ അന്ത്യശാസനം
  • ഇന്ത്യ-ചൈന സേന പിന്മാറ്റം തുടങ്ങി
  • ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി
  • റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം; മരിച്ച കർഷകന്റെ കുടുംബം ഡല്‍ഹി ഹൈക്കോടതിയിൽ
  • മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി
  • പസഫിക് സമുദ്രത്തിൽ വൻ ഭൂചലനം; ഓസ്ട്രേലിയൻ തീരത്ത് സുനാമി മുന്നറിയിപ്പ്
  • നാലാം ദിവസവും ഇന്ധനവില കൂട്ടി
  • തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് പാര്‍വ്വതി

By Binsha Das

Digital Journalist at Woke Malayalam