Wed. Jan 22nd, 2025
മ​സ്​​ക​ത്ത്​:

ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക കൊവിഡ് വാക്സിനേഷന് ഒ​മാ​നി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തു​ട​ക്ക​മാ​യി. നി​ശ്​​ചി​തകേ​ന്ദ്ര​ങ്ങ​ളി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ത്തി വാക്സിൻ സ്വീകരിക്കണം.നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട്​ ഡോ​സു​ക​ളാ​ണ്​ ന​ൽ​കു​ക.

ഫൈ​സ​ർ വാക്സിന്റെ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാ​മ​ത്തെ ഡോ​സാ​യി ആ​സ്​​ട്ര​സെ​ന​ക്ക സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇവർക്കുള്ള ര​ണ്ടാ​മ​ത്തെ ഡോ​സി​ന്റെ വിതരണം പി​ന്നീ​ട്​ അറിയിക്കും ഇന്ത്യയിൽ നി​ന്ന്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​താ​ണ്​ ഒ​രു ല​ക്ഷം ഡോ​സ്​ ഓ​​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക വാ​ക്​​സി​ൻ.

By Divya