Mon. Dec 23rd, 2024
അ​ബൂ​ദ​ബി:

മോ​ശം കൂ​ട്ടാ​ളി​ക​ളി​ലൂ​ടെ സാമൂഹികബന്ധങ്ങളിലുണ്ടാകുന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും മ​യ​ക്കു​മ​രു​ന്ന് വസ്തുക്കളും ല​ഹ​രി​വ​സ്തു​ക്ക​ളും കൈ​വ​ശം ​വെ​ക്കു​ന്ന​തി​ന്റെ പ്രത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പു​മാ​യി സ്‌​റ്റേ​റ്റ് പബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. 1995ലെ ​ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച് ലഹ​രി വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്ക്​ ഉദ്ദേശ്യമനുസരിച്ച് പി​ഴ​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​ന്ന​താ​യും പ്രോ​സി​ക്യൂ​ട്ട​ർ ഓഫിസ് ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്യാ​ഭ്യാ​സ വീഡിയോയിൽ വ്യ​ക്ത​മാ​ക്കു​ന്നു.

By Divya