Thu. Apr 25th, 2024

Tag: warning

യുക്രെയൻ ആക്രമണം തുടർന്നാൽ കിയവിലെ കമാൻഡ് സെന്ററുകൾ ആക്രമിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

മോസ്കോ: യുക്രെയ്ൻ സൈന്യം റഷ്യൻ മേഖലയിലേക്ക് ആക്രമണം തുടർന്നാൽ കിയവിലെ കമാന്‍റ് സെന്‍ററുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ മേഖലകൾ ആക്രമിച്ച് അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ…

ജനങ്ങൾക്ക് ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിന് താക്കീതുമായി കൂട്ടായ്മ

മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ നൽകി നിരവധി ആളുകളുടെ മാനത്തിനും ജീവനും ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഒരു കൂട്ടായ്മ. കോഴിക്കോട് മുൻ കലക്ടർ ആയിരുന്ന എൻ പ്രശാന്താണ് തന്റെ ഫേസ്ബുക്ക്…

മുട്ടിൽ മരംമുറിക്കേസ്; വിവാദ ഉത്തരവിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതായി രേഖകൾ

വയനാട്‌: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകൾ…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ്…

ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; ബുധനാഴ്ചയോടെ കരതൊടുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതോടെ വടക്കുപടിഞ്ഞാറ് ദിശയിലാകും സഞ്ചരിക്കുക. ബുധനാഴ്ച വൈകിട്ടോടെ പശ്ചിമ…

നിയന്ത്രണം ഒഴിവാക്കിയെന്ന മട്ടിൽ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ച ജില്ലകളിൽ നിയന്ത്രണം ഒഴിവാക്കിയെന്ന മട്ടിൽ ആളുകൾ പുറത്തിറങ്ങുന്ന അവസ്ഥ ഉണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചുനാൾ കൂടി കർശന…

‘ടൗട്ടെ’യിൽ കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പ്; പ്രധാനമന്ത്രി യോഗം വിളിച്ചു

ദില്ലി: ‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍…

രൂക്ഷമായ മൂന്നാം തരംഗം ഉറപ്പ്; നേരിടാന്‍ സജ്ജമാകണം: മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി. രൂക്ഷമായ രണ്ടാം തരംഗം തുടരുന്നതിനിടെയാണ് മൂന്നാംതരംഗവുണ്ടാകുമെന്ന് കേന്ദ്രം…

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു, ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈ: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍…

ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ഫഹദിന് ഫിയോക്കിൻ്റെ താക്കീത്; ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല

തിരുവനന്തപുരം: ഒടിടി സിനിമകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നൽകി തീയറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും…