പ്രധാനവാര്‍ത്തകള്‍; കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ

കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

0
176
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

 

 • കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്
 • പാലാ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ
 • ധര്‍മജന്‍ ബോള്‍ഗാട്ടി എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി
 • പ്രതിപക്ഷ ബഹളം: നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയാനിടയില്ല
 • എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
 • എറണാകുളത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി ട്വന്റി 20
 • സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്
 • ‘വിശ്വാസികളെ അംഗീകരിച്ചേ മുന്നോട്ട് പോകാനാകൂ’; എംവി ഗോവിന്ദന്‍
 • ശബരിമലയിൽ വിശ്വാസികൾക്ക് ഒപ്പമാണോ സിപിഎമ്മെന്ന് ചെന്നിത്തല
 • മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി
 • സച്ചിന് ശരദ് പവാറിന്റെ ഉപദേശം
 • സൈനിക പരേഡിൽ പങ്കെടുക്കാന്‍ അമേരിക്കന്‍ സേന ഇന്ത്യയിലെത്തി
 • സിനഡിന് ആദ്യ വനിത അണ്ടർ സെക്രട്ടറി
 • സൂ ചിയുടെ ഓസ്ട്രേലിയൻ ഉപദേഷ്ടാവും പട്ടാളത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്
 • എല്ലാ സ്കൂള്‍ വിദ്യാര്‍ഥിനികളും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തോനേഷ്യ
 • മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍; മലയാളത്തില്‍ നിന്ന് ചുരുളിയും ഹാസ്യവും
 • ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ
 • പേപാല്‍ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് അവസാനിപ്പിക്കുന്നു
 • പോണ്‍ വീഡിയോ ചിത്രീകരിച്ച് അപലോഡ് ചെയ്തു; നടി അറസ്റ്റില്‍
 • ബിഗ് ബാഷ്: സിഡ്നി സിക്സേഴ്സിന് മൂന്നാം കിരീടം

https://www.youtube.com/watch?v=a42CeJN7ROs

Advertisement