Thu. Oct 30th, 2025
തിരുവനന്തപുരം:

ശബരിമല സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു ഡി എഫ് നീക്കത്തിൽ കരുതലോടെ പ്രതികരിക്കാനാണ് സി പി എം തീരുമാനം.കോടതി വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്ന നിലപാടിലേക്ക് സി പി എം എത്തിച്ചേർന്നതും, ശബരിമല, വിശ്വാസികളെ സംബന്ധിച്ച് വൈകാരികമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ശബരിമല ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

By Divya