Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

യെമനില്‍ സൗദി അറേബ്യ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചത്.

ഈ യുദ്ധം മനുഷ്യവകാശ പ്രശ്‌നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം അവസാനിച്ചേ തീരു. നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.

By Divya