Thu. Jan 23rd, 2025
മുംബൈ:

മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ നാനാ പടോലെ രാജിവെച്ചു. പടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന.
രണ്ട് ദിവസം മുന്‍പ് പടോലെ ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

By Divya