ആരോഗ്യമന്ത്രി കെ കെ ശെെലജ പങ്കെടുത്ത സര്‍ക്കാര്‍ അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നടത്തിയ അദാലത്തിലാണ് ആള്‍ക്കൂട്ടം തടിച്ചുകൂടിത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനും സാധിച്ചില്ല. ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേളയില്‍ കൊവിഡ് പ്രേട്ടോക്കോള്‍ ലംഘിച്ചതിന് ഡിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെ നാനൂറ് പേര്‍ക്കെതിരെ ഇന്നലെ തളിപ്പറമ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍:
- ബിഡിജെഎസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ബിജെഎസ്
- പാലായില്‍ പിടിവാശി വിട്ട് മാണി സി കാപ്പന്‍
- പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് കെ ടി ജലീൽ
- കെഎസ്ആർടിസിയിലെ 100 കോടി കാണാതായ സംഭവം; കേസ് എടുക്കുന്നതിനെ എതിർത്ത് സർക്കാർ
- കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ വരുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതം
- മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; സുധാകരനെ തിരുത്തി രമേശ് ചെന്നിത്തല
- പത്ത് മാസത്തിനു ശേഷം പാര്‍ട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രന്‍
- പിണറായിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറെന്ന് ഷെമാ മുഹമ്മദ്
- ട്വന്‍റി ട്വന്‍റി പഞ്ചായത്തിലെ സംഘർഷം: മൂന്ന് കേസ് രജിസ്റ്റർ ചെയ്തു
- ഗാസിപ്പുരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ തടഞ്ഞു
- കര്‍ഷകരെ സ്വയംപര്യാപ്തമാക്കുകയാണ് നിയമത്തിന്‍റെ ലക്ഷ്യം; ആവര്‍ത്തിച്ച് പ്രധാനമന്ത്രി
- ‘സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിൻ്റെ മുഖമുദ്ര’; കര്‍ഷക സമരത്തെ കുറിച്ച് അമേരിക്ക
- ആദ്യ ഇന്ത്യന്‍ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന്
- ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതക വിലയും
- നട്ടെല്ലും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍വക സെലിബ്രിറ്റികള്‍’
- പ്രമുഖരെ ഒന്നടങ്കം വിമര്‍ശിച്ച് താപ്സി പന്നു
- മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു
- 13 വയസ്സിൽ താഴെയുള്ളവർക്ക് ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി
- ഗ്രനാഡയെ കീഴടക്കി സെമി ഫൈനലില്‍ പ്രവേശിച്ച് ബാര്‍സലോണ
https://www.youtube.com/watch?v=6t1kGFFFRL4