ദോഹ:
ഈയടുത്ത് സൈബർ കുറ്റകൃത്യങ്ങൾ ഏറെ കൂടാൻ കാരണം ഇൻറർനെറ്റിെൻറ ഉപയോഗത്തിൽ വന്ന വൻവർധന. ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലെ സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ലെഫ്.
എൻജിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ കഅബി പറഞ്ഞു.