പത്രങ്ങളിലൂടെ;കേരളത്തില്‍ കേന്ദ്രത്തിന്‍റെ ‘റോഡ് ഷോ’

തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്തുള്ള രാഷ്ട്രീയ വാക്സിനാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്

0
79
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement