ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ: ഗൾഫ് വാർത്തകൾ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.

0
87
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:

  •  ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ
  • സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും
  • കൊവിഡ്​ പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും
  • പള്ളികളിൽ കൊവിഡ് നിയന്ത്രണപാലനം; കർശനമായ നിർദ്ദേശങ്ങളുമായി മതകാര്യവകുപ്പ്‌
  • സ്വകാര്യമേഖലയിൽ ഇൻഷ്വർ ചെയ്ത ബഹ്‌റൈനികളുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും
  • മ​ലി​ന​ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്ക​ൽ: 250 മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ ഈടാ​ക്കും
  • യുഎഇ ഇസ്രായേൽ വാണിജ്യ ബന്ധം: റോഡ് മാർഗവും പരിഗണനയിൽ
  • ക​ട​ൽ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​​ ‘സൗദി ക്രൂയിസ്’
  • കോവിഡ് കൂടിയാൽ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയ്ക്കും
  • ചുഴലിക്കാറ്റ്, സുനാമി മുൻകൂട്ടി അറിയാന്‍ ​ യുഎഇയും ഇന്ത്യയും സംയുക്​ത പദ്ധതി വികസിപ്പിക്കുന്നു

Advertisement