Sat. Nov 23rd, 2024
വാഷിംങ്ടണ്‍:

മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ്.വി​ന്‍മി​ന്‍​ടി​നെ​യും ഉ​ട​ൻ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​വാ​ഴ്ച​യും പാ​ലി​ക്ക​പ്പെ​ട​ണം. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടിമ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും യു​എ​സ് പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

By Divya