Mon. Dec 23rd, 2024
Kochi Metro

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

  • കേന്ദ്ര ബജറ്റ്: ആരോഗ്യമേഖലയ്ക്ക് വന്‍നേട്ടം; രണ്ട് കൊവിഡ് വാക്സീനുകള്‍ കൂടി ഉടനെത്തും
  • കേന്ദ്ര ബജറ്റില്‍ കേരളത്തിൽ റോഡിനായി 65000 കോടി; കൊച്ചി മെട്രോയ്ക്ക് 1957 കോടി
  • ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് വിജയരാഘവന്‍
  • നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാകുംർമെന്ന് ചെന്നിത്തല
  • ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി ഉത്തരവിറങ്ങി
  • മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തില്‍; ഓങ് സാൻ സൂചിയടക്കം തടവില്‍
  •  മ്യാന്‍മറില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക
  • നടൻ ദീപ് സിദ്ദുവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നാലിടത്ത് ഡല്‍ഹി പൊലീസിൻ്റെ റെയ്ഡ്
  • കൊച്ചി മെട്രോയിലെ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി
  • രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം
  • ഡോ.കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.പി പൊലീസ്
  • മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥക്ക്​  ഇതുവരെ കാണാത്ത പ്രതിസന്ധിയെന്ന്​ സർവേ ഫലം
  • ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റത്തിന് തയ്യാറെടുത്ത് ഒവൈസി
  • ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയെ വധിക്കുമെന്ന് ഭീഷണി
  •  പാകിസ്ഥാനും ഉപയോഗിക്കും ഇന്ത്യന്‍ നിര്‍മ്മിത വാക്സീന്‍
  • കേരളത്തിലെ സ്വർണ വില ഉയർന്നു
  • സുശാന്ത് സിങ്ങിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം
  • ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
  • ഇത്തവണത്തെ ഐപി‌എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ
  • സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

https://www.youtube.com/watch?v=MHh7DRsIz8w

By Binsha Das

Digital Journalist at Woke Malayalam