Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ്​ പ്രതിരോധ വാക്​സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ വികസനം രാജ്യത്തിന്റെനേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും.

By Divya