Wed. Jan 22nd, 2025

സതാംപ്ടണ്‍:

ഒന്നാം ഏകദിനത്തിൽ അയർലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ട്. 173 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 28-ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. അഞ്ച് വിക്കറ്റ് നേടിയ വില്ലിയുടെ ബൗളിംഗ് മികവും 67 റണ്‍സെടുത്ത സാം ബില്ലിംഗ്‌സിന്റെ ബാറ്റിംഗ് മികവുമാണ് ഇംഗ്ലണ്ടിന് തുണയായത്. അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ഡേവിഡ് വില്ലി തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

By Binsha Das

Digital Journalist at Woke Malayalam