Sun. Dec 22nd, 2024

കൊച്ചി:

സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്​ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ. ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളു. സിനിമകള്‍ തിയറ്ററർ റിലീസ് ചെയ്യാൻ സെൻസറിങ്ങിന് അയക്കണമെങ്കിൽ ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമാണ്.

By Binsha Das

Digital Journalist at Woke Malayalam