Tue. Jul 1st, 2025

ദുബായ്:

ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ സന്ദർശക വിസ അനുവദിച്ച്  ദുബായ് എമിഗ്രേഷന്‍.  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയതായി  ആമര്‍ സെന്ററിനെയും ട്രാവല്‍ ഏജന്‍സികളെയും ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്.  തൊഴില്‍ അന്വേഷിച്ച് ദുബായിലെത്താന്‍ ആഗ്രഹിച്ചിരുന്ന വിവിധ രാജ്യങ്ങളിലെ നിരവധി ആളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

By Arya MR