Mon. Dec 23rd, 2024

ഡൽഹി:

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിംഗ് പോയിന്റുമായി ക്യാപ്റ്റൻ കോലി ഒന്നാം സ്ഥാനത്തും  855 റേറ്റിംഗ്  പോയന്റുമായി രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുമാണ്.  829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.

 

By Arya MR