Sun. Feb 23rd, 2025

ന്യൂഡല്‍ഹി:

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവിലെ വരുമാനം പങ്കുവെയ്ക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതോടെ നികുതി വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ജിഎസ്ടിയിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam