Fri. Nov 7th, 2025
തിരുവനന്തപുരം:

 
തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് കൈമാറും. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്നാണ് കോർപറേഷന്റെ ആവശ്യം. അതേസമയം, പാറശ്ശാലയിലെയും പൊഴിയൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇവിടങ്ങളിലെ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

By Arya MR