Wed. Jan 22nd, 2025
ഛണ്ഡീഗഢ്:

നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ഹരിയാനയിലെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ബിജെപി സർക്കാർ ഉത്തരവിട്ടു. ഹരിയാന ചീഫ് സെക്രട്ടറി കേഷ്‌നി ആനന്ദ് അറോറ നഗര തദ്ദേശ സ്വയംഭരണ വകുപ്പിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ട്രസ്റ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപീകരിച്ചതിന് പിന്നാലെയാണിത്.

By Athira Sreekumar

Digital Journalist at Woke Malayalam