Fri. Apr 19th, 2024

Tag: Haryana

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…

ഹരിയാനയില്‍ യുവാക്കളെ ചുട്ടുകൊന്ന കേസ്; മുഖ്യപ്രതിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ബജ്റംഗള്‍ നേതാവ് മോനു മനേസറിന് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. പൊലീസ് പുറത്തുവിട്ട പ്രതികളുടെ…

hariyana

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ വെളിപ്പെടുത്തല്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍…

ഹരിയാനയിൽ വിഷവാതകം ശ്വസിച്ച് 30 സ്ത്രീകൾക്ക് ദേഹാസ്വസ്ഥ്യം

സോനിപത്: ഹരിയാനയിലെ സോനിപത്തിലെ ഫാക്ടറിയിൽ നിന്നും ഉയർന്ന വിഷവാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളായ 30 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.…

ഡീസൽ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ഹരിയാനയിലും തുടക്കം

ന്യൂഡൽഹി: ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.…

ഹരിയാനയിൽ ഒരു ലക്ഷം പതഞ്ജലി കൊറോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം

ഹരിയാന: ഹരിയാനയിൽ ഒരു ലക്ഷം പതഞ്ജലി കൊറോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യമായാണ് കിറ്റുകൾ വിതരണം…

Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി. വൈകുന്നേരം 4.46 ന്…

vaccine stolen from Haryana hospital

ഹരിയാനയിൽ ആശുപത്രിയിൽ വാക്‌സിൻ മോഷണം

ഹരിയാന: ജിന്ദ് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ കോവിഡ്  വാക്‌സിനുകൾ മോഷണംപോയി. ബുധനാഴ്ച രാത്രി സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 1,710 ഡോസ് കോവിഷീൽഡും കോവാക്സിനുമാണ്  മോഷ്ടിച്ചിരിക്കുന്നത്‌. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളിയാണ്…

2 Hrs of Oxygen Left: Delhi Hosps Choke as Haryana, UP Ban Supply

ഇനി അവശേഷിക്കുന്നത് 2 മണിക്കൂർ ഓക്സിജൻ: സ്തംഭിച്ച് ഡൽഹി ആശുപത്രികൾ

ന്യൂഡൽഹി: “ഞങ്ങൾക്ക് 2 മണിക്കൂർ ഓക്സിജൻ ശേഷിക്കുന്നു, ദയവായി സഹായിക്കൂ” ഡൽഹിയിലെ 300 കിടക്കകളുള്ള സെൻറ് സ്റ്റീഫൻസ് ആശുപത്രിയിൽ നിന്നുള്ള ഒരു സന്ദേശമാണ്. “2-3 മണിക്കൂർ ഓക്സിജൻ സ്റ്റോക്കുണ്ട്”…

ആശുപത്രികളിലേക്കുള്ള ഓക്​സിജൻ ടാങ്കർ ഡൽഹി സർക്കാർ കവർച്ച നടത്തിയെന്ന്​ ഹരിയാന

ന്യൂഡൽഹി:   രാജ്യത്ത്​ അതിരൂക്ഷമായ കൊവിഡ്​ വ്യാപനത്തിനിടെ ആശുപത്രികളിലേക്ക്​ ഓക്​സിജനുമായി പുറപ്പെട്ട ടാങ്കറുകൾ കൊള്ളയടിക്കുന്നുവെന്ന ആരോപണവും. ഹരിയാനയി​ൽ ഫരീദാബാദിലെ ആശുപത്രികളിലേക്ക്​​ പുറപ്പെട്ട ടാങ്കറിൽനിന്ന്​ ഓക്​സിജൻ ഡൽഹി സർക്കാർ…