Sat. Jun 28th, 2025

ന്യൂഡല്‍ഹി:

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി രാജ്യത്താകമാനം സ്പീക്ക് അപ് ഫോർ ഡെമോക്രസി ക്യാമ്പയിന് തുടക്കമിട്ട് രാഹുൽ ഗാന്ധി. രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ക്യാമ്പയിനിലൂടെ വിശദമാക്കുന്നത്.രാജസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്രവും ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam