Mon. Dec 23rd, 2024

പാരീസ്:

ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പാരീസ് സൈന്റ്റ് ജർമ്മനി എഫ് സി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പി എസ് ജി കിരീടം സ്വന്തമാക്കിയത്.  ബ്രസീലിയന്‍ താരം നെയ്മറാണ് പിഎസ്ജിയ്ക്കായി ഗോൾ നേടിയത്. അതേസമയം, സൂപ്പർതാരം  കെയ്‌ലിനന്‍ എംബാപ്പെ പരിക്കേറ്റ് പുറത്തായി. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

 

By Arya MR